തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഇന്ന് റിപ്പോർട്ട് ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത്, ഏഴുപേർ.
കോഴിക്കോട് ജില്ലയിൽ രണ്ടുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് ഒരാൾക്കും രോഗബാധയുണ്ടായി. ഏറെ ദിവസങ്ങൾക്കുശേഷം കോട്ടയം ജില്ലയിൽ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് പാലക്കാട് ഒരു വ്യക്തിക്ക് മാത്രമാണ് നെഗറ്റീവ് ഫലം റിപ്പോർട്ട് ചെയ്തത്. ഇന്ന് പുതുതായി 95 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്താകെ ഇപ്പോൾ 127 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 29150 പേർ വീടുകളിലും ആശുപത്രികളുമായി നിരീക്ഷണത്തിലുണ്ട്.
Keywords: Coronavirus, Covid19, Pinarayi Vijayan, Kera

COMMENTS