ഹിയറിംഗ് എയ്ഡിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള വഴികള്‍

ലോകം രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ കടന്നു, അടിയന്തര രക്ഷാ ദൗത്യം വേണമെന്ന് ഐഎംഎഫ് മേധാവി

വാഷിംഗ്ടണ്‍: കൊറോണ വൈറസ് മഹാമാരിയുടെ തുടര്‍ച്ചയായി ലോകം രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്ര നാണയ ന...


വാഷിംഗ്ടണ്‍: കൊറോണ വൈറസ് മഹാമാരിയുടെ തുടര്‍ച്ചയായി ലോകം രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്ര നാണയ നിധി.

ഈ ഘട്ടത്തില്‍ വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ വന്‍തോതില്‍ ധനസഹായം ആവശ്യമാണെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിയേവ പറഞ്ഞു.

ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2009 ലേതിലും മോശമായ സാമ്പത്തിക മാന്ദ്യത്തിലാണ് ലോകം എത്തിപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാണെന്ന് അവര്‍ ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള സാമ്പദ് വ്യവസ്ഥകള്‍ അപ്രതീക്ഷിതമായി പിടിച്ചുകെട്ടപ്പെട്ടപ്പോള്‍ ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ 2.5 ട്രില്യണ്‍ ഡോളറെങ്കിലും അടിയന്തരമായി വേണമെന്നു ജോര്‍ജിയേവ പറഞ്ഞു. ഇതൊരു ഊഹക്കണക്കാണെന്നും യഥാര്‍ത്ഥ കണക്കുകള്‍ക്ക് ഇനിയും സമയം വേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

വളര്‍ന്നുവരുന്ന വിപണികളുള്ള സര്‍ക്കാരുകള്‍ക്ക് അടുത്ത ആഴ്ചകളില്‍ 83 ബില്യണ്‍ ഡോളറിലധികം മൂലധനത്തിന്റെ ആവശ്യമുണ്ട്. അതുകൊണ്ട് അവര്‍ക്ക് തത്കാലം പ്രതിസന്ധി മറികടക്കാനാവും. ആഭ്യന്തര വിഭവങ്ങളുടെ അപര്യാപ്തതയും ഉയര്‍ന്ന കടബാധ്യതയും പല രാജ്യങ്ങളെയും വിഷമിപ്പിക്കുന്നു.

താഴ്ന്ന വരുമാനക്കാരായ 80 ഓളം രാജ്യങ്ങള്‍ ഇതിനകം തന്നെ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
അവരുടെ കരുതല്‍ ശേഖരവും ആഭ്യന്തര വിഭവങ്ങളും പര്യാപ്തമല്ലെന്ന് ഞങ്ങള്‍ക്കറിയാം, അതുകൊണ്ടു തന്നെ മുമ്പത്തേക്കാള്‍ വേഗത്തില്‍ കഴിയുന്നതെല്ലാം ചെയ്യാനാണ് ശ്രമം.

വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ  സ്റ്റിയറിംഗ് കമ്മിറ്റിയുമായുള്ള വെര്‍ച്വല്‍ മീറ്റിംഗിനു ശേഷമാണ് ഐഎംഎഫ് മേധാവി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

യുഎസ് സെനറ്റ് അംഗീകരിച്ച 2.2 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജിനെയും അവര്‍ സ്വാഗതം ചെയ്തു. അല്ലാത്തപക്ഷം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയും കടുത്ത പ്രതിസന്ധിയിലേക്കു വീഴുമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Summary: The coronavirus pandemic has driven the global economy into a downturn that will require massive funding to help developing nations, IMF chief Kristalina Georgieva said Friday.
"It is clear that we have entered a recession" that will be worse than in 2009 following the global financial crisis, she said in an online press briefing.

Keywords: Coronavirus pandemic, Global econom, Developing nations, IMF chief, Kristalina Georgieva




COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2796,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5417,Kochi.,2,Latest News,3,lifestyle,120,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,492,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,183,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,190,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,524,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,600,
ltr
item
VygaNews: ലോകം രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ കടന്നു, അടിയന്തര രക്ഷാ ദൗത്യം വേണമെന്ന് ഐഎംഎഫ് മേധാവി
ലോകം രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ കടന്നു, അടിയന്തര രക്ഷാ ദൗത്യം വേണമെന്ന് ഐഎംഎഫ് മേധാവി
https://1.bp.blogspot.com/-iLJgyX2xzCQ/Xn5WR9Tv7II/AAAAAAAAqtE/RJmM7mZylsIf_hF4y4XSZX_kylgEjX5nACLcBGAsYHQ/s640/imf%2Bhead.png
https://1.bp.blogspot.com/-iLJgyX2xzCQ/Xn5WR9Tv7II/AAAAAAAAqtE/RJmM7mZylsIf_hF4y4XSZX_kylgEjX5nACLcBGAsYHQ/s72-c/imf%2Bhead.png
VygaNews
http://www.vyganews.com/2020/03/world-in-severe-economic-crisis-imf.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/03/world-in-severe-economic-crisis-imf.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy