ന്യൂഡല്‍ഹി: രാജ്യം വലിയ ആപത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. സാമൂഹിക അനൈക്യവും...
ന്യൂഡല്‍ഹി: രാജ്യം വലിയ ആപത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. സാമൂഹിക അനൈക്യവും സാമ്പത്തിക മുരടിപ്പും ഒപ്പം കൊറോണ പോലുള്ള പകര്‍ച്ചവ്യാധി കൂടിയായതോടെ ആഗോള തലത്തില്‍ സാമ്പത്തിക, ജനാധിപത്യ ശക്തിക്ക് തന്നെ കോട്ടമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദ ഹിന്ദു എന്ന ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍. നിക്ഷേപകരും വ്യവസായികളും സംരംഭകരും രാജ്യത്തെ സാമൂഹിക അനൈക്യം കാരണം പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നതും സാമ്പത്തിക വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനെ മറികടക്കാന്‍ ഇന്ത്യ ഒരു മിഷന് ക്രിട്ടിക്കല്‍ ടീമിനെ പ്രഖ്യാപിക്കണമെന്നും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നല്ല മാതൃകകള്‍ സ്വീകരിക്കണമെന്നും മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടു.

COMMENTS