ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

ഇന്ന് 20 പേര്‍ക്കുകൂടി വൈറസ് ബാധ, 18 പേര്‍ വിദേശത്തുനിന്നെത്തിയവര്‍, രോഗം ബാധിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകനും

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂര...


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

കണ്ണൂര്‍ ജില്ല- 8 പേര്‍
കാസര്‍കോട് ജില്ല- 7 പേര്‍
തിരുവനന്തപുരം ജില്ല-1
എറണാകുളംജില്ല-1
തൃശൂര്‍ജില്ല-1
പാലക്കാട് ജില്ല-1
മലപ്പുറം ജില്ല-1

എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. എത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെയാണ് രണ്ടു പേര്‍ക്ക് വൈറസ് ബാധിച്ചിരിക്കുന്നത്. ഇതിലൊരാള്‍ എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകനാണ്. ഇദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്കുണ്ടായിരുന്ന ആളാണ്.

തിരുവനന്തപുരം ജില്ലയിലെ രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

പത്തനംതിട്ട ജില്ലയില്‍ ചികിത്സയിലായിരുന്ന നാലു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി്. സംസ്ഥാനത്ത് ഇതുവരെ 202 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 181 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്താകെ 1,41,211 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലുമാണുള്ളത്.

6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ ഫലം നെഗറ്റിവാണ്.


Summary: Health Minister KK Shailaja today said that there were 20 confirmed cases of Covid 19 in Kerala. Of those diagnosed today, 18 are arrived from overseas. Two people have been infected with the virus through contact. One of them is a health worker from Ernakulam district. The patient in Thiruvananthapuram district is undergoing treatment in isolation ICU at Thiruvananthapuram Medical College Hospital.

Keywords: Health Minister KK Shailaja , Covid 19, Keral, Ernakulam district, Thiruvananthapuram,  ICU, Thiruvananthapuram Medical College Hospital

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2830,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5571,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,509,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,542,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: ഇന്ന് 20 പേര്‍ക്കുകൂടി വൈറസ് ബാധ, 18 പേര്‍ വിദേശത്തുനിന്നെത്തിയവര്‍, രോഗം ബാധിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകനും
ഇന്ന് 20 പേര്‍ക്കുകൂടി വൈറസ് ബാധ, 18 പേര്‍ വിദേശത്തുനിന്നെത്തിയവര്‍, രോഗം ബാധിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകനും
https://1.bp.blogspot.com/-nQjabQ29W8Y/XoCiyoLUKcI/AAAAAAAAqwM/jekWMz1UFzI9GqvgrF2O0P2XMCH3DmUfgCLcBGAsYHQ/s640/covid%2Bkerala.png
https://1.bp.blogspot.com/-nQjabQ29W8Y/XoCiyoLUKcI/AAAAAAAAqwM/jekWMz1UFzI9GqvgrF2O0P2XMCH3DmUfgCLcBGAsYHQ/s72-c/covid%2Bkerala.png
VygaNews
http://www.vyganews.com/2020/03/20-more-confirmed-cases-of-covid-19-in.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/03/20-more-confirmed-cases-of-covid-19-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy