കൊച്ചി: ഡി.ജി.പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടൻ യാത്രയില്‍ ദുരൂഹതയ...
കൊച്ചി: ഡി.ജി.പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടൻ യാത്രയില്‍ ദുരൂഹതയുണ്ടെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണോ യാത്രയെന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവാദ കമ്പനിക്ക് യു.കെയുമായി ബന്ധമുണ്ടെന്നാണ് അറിയപ്പെടുന്നതെന്നും പൊലീസ് ക്യാമ്പില്‍ നിന്നു തോക്കുകളും വെടിയുണ്ടകളും കാണാതായത് ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഗവണ്മെന്റിന്റെ മുന്പില് ഈ വിഷയം എത്തിയിട്ടില്ലെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പ് ഈ വിഷയം ഗൗരവമായി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: V.Muraleedharan, D.G.P Loknath Behra, U.K

COMMENTS