കൊച്ചി: കഥാപാത്രങ്ങള്‍ക്കായി എന്തു സാഹസത്തിനു മുതിരാനും മടിയില്ലാത്ത താരങ്ങള്‍ മലയാള സിനിമയിലുണ്ട്. എങ്കിലും അവരില്‍ നിന്നെല്ലാം വ്യത്യസ്...
കൊച്ചി: കഥാപാത്രങ്ങള്‍ക്കായി എന്തു സാഹസത്തിനു മുതിരാനും മടിയില്ലാത്ത താരങ്ങള്‍ മലയാള സിനിമയിലുണ്ട്. എങ്കിലും അവരില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് നടന് പൃഥ്വിരാജ്. തന്റെ സ്വപ്നവേഷമായ ആടുജീവിതത്തിനു വേണ്ടി അതികഠിനമായ ശാരീരിക തയ്യാറെടുപ്പിലാണ് താരം.
ആടുജീവിതത്തിലെ നജീബിനായി പൃഥ്വി ഏകദേശം 30 കിലോയോളമാണ് ശരീരഭാരം കുറച്ചത്. ഇതിനായി താടിയും മുടിയും നീട്ടിവളര്‍ത്തി ഒരു പ്രത്യേക ഗെറ്റപ്പിലേക്ക് മാറിയിരിക്കുകയാണ് താരം. ബ്ലസി സംവിധാനം ചെയ്യുന്ന ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം.
അതേസമയം ഇത്തരമൊരു സാഹസത്തിനു മുതിരാന്‍ താന്‍ ആരെയും നിര്‍ബന്ധിക്കുകയില്ലെന്ന് പൃഥ്വി വ്യക്തമാക്കി. ഇത് അങ്ങേയറ്റം അപകടകരമാണെന്നും കൃത്യമായ വൈദ്യസഹായം ഉള്ളതിനാലാണ് താന്‍ അപകടമൊന്നുമില്ലാതെ പോകുന്നതെന്നും താരം വ്യക്തമാക്കി.
Keywords: Prithviraj, New look, Adujeevitham, 30 kg loss

COMMENTS