കൊറോണ രണ്ടാം കേസ് നിഗമനം മാത്രം, രോഗി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍, ആശങ്ക വേണ്ട, പ്രതിരോധ സംവിധാനങ്ങളോട് എല്ലാവരും സഹകരിക്കണം: മന്ത്രി ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ ...


തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചുവെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം രാവിലെ വെളിപ്പെടുത്തിയിരുനന്ു.

ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയാണ് രണ്ടാമതും വൈറസ് ബാധിക്കപ്പെട്ടിരിക്കുന്നത്. പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ പ്രാഥമിക നിഗമനം മാത്രമാണ് നടന്നിട്ടുള്ളതെന്നും രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് കിട്ടിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുള്ള കുട്ടിക്കാണ് കോറോണവൈറസ് ബാധയുണ്ടെന്നു കേന്ദ്രം പറയുന്നത്. ഇപ്പോഴുള്ളത് നിഗമനം മാത്രമാണ്. റിപ്പോര്‍ട്ട് കൈയില്‍ കിട്ടാതെ സ്ഥിരീകരിക്കാന്‍ കഴിയില്ല.

നിലവിലെ സാഹചര്യത്തില്‍ വൈറസ് ബാധയുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ നടപടികളുമായി പൂര്‍ണ്ണമായി സഹകരിക്കണം. ആരും ഉപേക്ഷ വരുത്തരുത്. ആപത്തിലേക്ക് പോകാതിരിക്കാനും രോഗവ്യാപനം തടയാനുമാണ് ജാഗ്രതാ നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് നല്‍കുന്നത്. എല്ലാവരും ഇക്കാര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ശൈലജ പറഞ്ഞു.

ചൈനയിലെ വുഹാനില്‍ പഠിക്കാന്‍ പോയവരില്‍ അധികവും മലയാളികളാണ്. രോഗം പടര്‍ന്നപ്പോള്‍ തന്നെ അവരില്‍ പലരും നാട്ടിലേക്കു പോന്നു. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയാണ് ചെയ്യുന്നത്. ചൈനയില്‍ നിന്നു വന്നവര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം നിര്‍ബന്ധമായും കേള്‍ക്കുകയും അനുസരിക്കുകയും വേണമെന്നു മന്ത്രി വ്യക്തമാക്കി.

14 ദിവസമാണ് ഇന്‍കുബേഷന്‍ സമയമായി ദേശീയ തലത്തില്‍ കരുന്നത്. എന്നാല്‍ കേരളത്തില്‍ 28 ദിവസം നിരീക്ഷണം തുടരും. രോഗബാധ വന്നാല്‍ ഉടന്‍ മരിക്കില്ല. വേണ്ടത്ര വിശ്രമവും ഏകാന്തവാസവുമാണ് പ്രധാനം.

രോഗബാധ സംശയിക്കുന്ന കുട്ടിയും നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിന്റെ പേരില്‍ ആരും അസ്വസ്ഥരാകേണ്ടതില്ല. സര്‍ക്കാരുമായി എല്ലാവരും സഹകരിക്കണം. പൊതു നന്മയ്ക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്.

വീടുകളില്‍ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. രോഗം പടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വിവാഹങ്ങള്‍ നിര്‍ബന്ധമായും മാറ്റിവയ്ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


Keywords: Coronavirus, Minister Shylaja, Kerala, Precaution

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കൊറോണ രണ്ടാം കേസ് നിഗമനം മാത്രം, രോഗി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍, ആശങ്ക വേണ്ട, പ്രതിരോധ സംവിധാനങ്ങളോട് എല്ലാവരും സഹകരിക്കണം: മന്ത്രി ശൈലജ
കൊറോണ രണ്ടാം കേസ് നിഗമനം മാത്രം, രോഗി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍, ആശങ്ക വേണ്ട, പ്രതിരോധ സംവിധാനങ്ങളോട് എല്ലാവരും സഹകരിക്കണം: മന്ത്രി ശൈലജ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEittSbC17aqbD03CphiyyZGD1ZHZfGKJ3zOFdcRC9jMaCT4fwxfuDfjbJiWFaF61PpMcinXJRZN9QyxOLmbeR3NRlfCfM43U-x3htg5jnpHsnYDShiK1nM93nlb-r33VdJxxFMDheA_nlLu/s640/minister+KK+Shylaja.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEittSbC17aqbD03CphiyyZGD1ZHZfGKJ3zOFdcRC9jMaCT4fwxfuDfjbJiWFaF61PpMcinXJRZN9QyxOLmbeR3NRlfCfM43U-x3htg5jnpHsnYDShiK1nM93nlb-r33VdJxxFMDheA_nlLu/s72-c/minister+KK+Shylaja.png
www.vyganews.com
https://www.vyganews.com/2020/02/coronavirus-second-case-awaiting-report.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/02/coronavirus-second-case-awaiting-report.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy