തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ...
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഷാനിമോള്‍ ഉസ്മാന് എം.എല്‍.എയുടെ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കായത്.
വനിതകള്‍ക്കിടയില്‍ നടത്തിയ ബോധവല്ക്കരണത്തിനിടയിലാണ് ഇത്തരം പരാതികള്‍ കൂടുതല്‍ ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷന് സ്ഥാപിക്കുമെന്നും വനിതാ പൊലീസുകാരുടെ എണ്ണം 15 ശതമാനം ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പരാതികള്‍ അവര്‍ കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനിതകളുടെ സുരക്ഷയ്ക്കായി സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകളും പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Chief minister Pinarayi Vijayan, Attack against ladies, Niyamasabha

COMMENTS