കൊച്ചി: നടന് ഷെയ്ന് നിഗം വിഷയത്തില്‍ ആശങ്കകളുമായി സംവിധായകര്‍. ഷെയ്നുമായി കരാറായ ചിത്രങ്ങള്‍ അന്തിമമായി നീളുന്നതില്‍ തങ്ങളുടെ ആശങ്ക വ്യ...
കൊച്ചി: നടന് ഷെയ്ന് നിഗം വിഷയത്തില്‍ ആശങ്കകളുമായി സംവിധായകര്‍. ഷെയ്നുമായി കരാറായ ചിത്രങ്ങള്‍ അന്തിമമായി നീളുന്നതില്‍ തങ്ങളുടെ ആശങ്ക വ്യക്തമാക്കി സംവിധായകര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചു. സംവിധായകരായ വേണു, സലാം ബാപ്പു, സാജിദ് യാഹിയ എന്നിവരാണ് ഫെഫ്കയ്ക്ക് കത്തയച്ചത്.
എന്നാല്‍ കുര്‍ബാനി, വെയില് എന്നീ സിനിമകള്‍ക്ക് ഷെയ്ന് കാരണം നഷ്ടമുണ്ടായതിനാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാതെ വിലക്ക് മാറ്റാനാവില്ലെന്ന നിലപാടിലാണ് നിർമാതാക്കൾ. ഈ ആവശ്യം അഭിനേതാക്കളുടെ സംഘടനയായ അമ്മ തള്ളുകയും ചെയ്തിരുന്നു.
ഇതിനിടെ അമ്മയുടെ നിര്‍ദ്ദേശപ്രകാരം ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് ജോലികള്‍ ഷെയ്ന് പൂര്‍ത്തിയാക്കിയിരുന്നു. എന്നിട്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടഞ്ഞു നില്‍ക്കുകയാണ്. ഈ അവസരത്തിലാണ് സംവിധായകര്‍ പല പ്രോജക്ടുകളും
പ്രതിസന്ധിയിലാണെന്ന വിഷമവുമായി ഫെഫ്കയെയും സമീപിച്ചിരിക്കുകയാണ്.
Keywords: Shane Nigam Issue, Directors, FEFKA

COMMENTS