ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിനെ തഴഞ്ഞ് കേന്ദ്രം. പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യം അവതരിപ്പിക്കാനുള്ള അപേക്ഷ കേന്ദ സര്...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിനെ തഴഞ്ഞ് കേന്ദ്രം. പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യം അവതരിപ്പിക്കാനുള്ള അപേക്ഷ കേന്ദ സര്‍ക്കാര്‍ തള്ളുകയായിരുന്നു.
മൂന്ന് വിദഗ്ദ്ധ സമിതി പരിശോധിച്ച ശേഷമാണ് കേരളത്തിന്റെ അപേക്ഷ തള്ളിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരളത്തിനെ പരേഡില്‍ തഴയുന്നത്. വ്യക്തമായ കാരണങ്ങള്‍ അറിയിക്കാതെയാണ് നടപടി.
കലാമണ്ഡലവും തെയ്യവും വള്ളംകളിയുമൊക്കെ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ക്കായിരുന്നു കേരളം അനുമതി തേടിയിരുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് വിവരമറിയിച്ചിരിക്കുന്നത്. പശ്ചിമബംഗാളിന്റെയും മഹാരാഷ്ട്രയുടെയും അപേക്ഷയും കേന്ദ്രസര്‍ക്കാര്‍ തള്ളിയിട്ടുണ്ട്.
Keywords: Republic day, Central government, Kerala, Application

COMMENTS