ഭോപ്പാല്‍: ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് ഠാക്കുറിന്റെ വസതിയില്‍ അജ്ഞാത കത്തും പൊടിയും കണ്ടെത്തി. എം.പിയുടെ വസതിയിലെ ജീവനക്കാരനാണ് ഉറുദു ഭാ...
ഭോപ്പാല്‍: ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് ഠാക്കുറിന്റെ വസതിയില്‍ അജ്ഞാത കത്തും പൊടിയും കണ്ടെത്തി. എം.പിയുടെ വസതിയിലെ ജീവനക്കാരനാണ് ഉറുദു ഭാഷയിലുള്ള കത്തും പൊടിയും കണ്ടെത്തിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും വീടു മുഴുവന്‍ പരിശോധിക്കുകയും കത്തും പൊടിയും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ചിത്രങ്ങള്‍ ചുവന്ന പേന ഉപയോഗിച്ച് വെട്ടിയിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീവ്രവാദികളാകാം ഇതിന്റെ പിന്നിലെന്ന് എം.,പി പ്രതികരിച്ചു.
Keywords: B.J.P Mp, Pragya Singh Thakur, Police, Letter, Prime minister

COMMENTS