മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ബോംബ് കണ്ടെടുത്ത സംഭവത്തില്‍ പ്രതി കീഴടങ്ങി. ബുധനാഴ്ച രാവിലെ പ്രതി ആദിത്യ റാവു പൊലീസിനു മുന്നി...
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ബോംബ് കണ്ടെടുത്ത സംഭവത്തില്‍ പ്രതി കീഴടങ്ങി. ബുധനാഴ്ച രാവിലെ പ്രതി ആദിത്യ റാവു പൊലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
സി.സി ടിവിയില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിരങ്ങള്‍ ലഭ്യമല്ല.
കഴിഞ്ഞ തിങ്കളാഴ്ച ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കള്‍ ബാഗിലാക്കി വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായായിരുന്നു.
ഉടന്‍ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിജനമായ സ്ഥലത്തുകൊണ്ടുപോയി ഇത് നിര്‍വീര്യമാക്കുകയായിരുന്നു.
Keywords: Mangalore Airport, Bomb, Suspect, Surrendered

COMMENTS