ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഈ വിഷയത്തിലുള്ള രഹ്ന ഫ...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഈ വിഷയത്തിലുള്ള രഹ്ന ഫാത്തിയുടെയും ബിന്ദു അമ്മിണിയുടെയും ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ശബരിമല വിധിയില്‍ സ്റ്റേ ഇല്ലെന്നു വ്യക്തമാക്കിയ കോടതി ഈ വിഷയത്തിലുള്ള അന്തിമ വിധി അനുകൂലമായാല്‍ സംരക്ഷണം നല്‍കുമെന്ന് വ്യക്തമാക്കി.
അന്തിമ വിധി വരുന്നതുവരെ ഈ വിഷയത്തില്‍ ഒരു ഉത്തരവും പുറപ്പെടുവിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ശബരിമലയിലെ ക്രമസമാധാന നില പരിഗണിക്കണമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Keywords: Sabarimala, Supreme court, Chief justice

COMMENTS