ശബരിമല: ശബരിമലയിലെ മണ്ഡലകാല പൂജ ഇന്ന് സമാപിക്കും. രാവിലെ പത്തിനും 11.40 നും ഇടയില്‍ മണ്ഡല പൂജ നടക്കും. രാത്രി 9.50 ന് ഹരിവരാസനം പാടി നട...
ശബരിമല: ശബരിമലയിലെ മണ്ഡലകാല പൂജ ഇന്ന് സമാപിക്കും. രാവിലെ പത്തിനും 11.40 നും ഇടയില്‍ മണ്ഡല പൂജ നടക്കും.
രാത്രി 9.50 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല പൂജകള്‍ക്ക് സമാപനമാകും. തുടര്‍ന്ന് 28, 29 തീയതികളില്‍ നട തുറക്കില്ല.
അതിനു ശേഷം മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30 ന് വൈകിട്ട് നട തുറക്കും. തുടര്‍ന്ന് ജനുവരി 15 ന് മകരവിളക്കിനു ശേഷം നട അടയ്ക്കും.
Keywords: Sabarimala, Makaravilakku, Jan. 15

COMMENTS