മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്നു നടക്കും. വിദ്യാഭവനില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് ചടങ്ങുകള്‍ നടക്കുന്നത്. എന്‍.സി.പിയ...
മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്നു നടക്കും. വിദ്യാഭവനില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് ചടങ്ങുകള്‍ നടക്കുന്നത്.
എന്‍.സി.പിയില്‍ നിന്ന് കാലുമാറി ബി.ജെ.പിയിലെത്തി പിന്നീട് വീണ്ടും എന്‍.സി.പിയിലെത്തിയ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. ആഭ്യന്തര വകുപ്പും അജിത് പവാറിന് ലഭിക്കുമെന്നാണ് സൂചന.
ഇതിനു പുറമെ മറ്റ് 36 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കൊപ്പം ആറു കാബിനറ്റ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. കേണ്‍ഗ്രസില്‍ നിന്ന് 12 ഉം എന്‍.സി.പിയില്‍ നിന്ന് 16 ഉം ശിവസേനയില്‍ നിന്ന് 15 പേരുമാണ് മന്ത്രിമാരാകുന്നത്.
Keywords: Maharashtra,

COMMENTS