കൊച്ചി: സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയത്തില്‍...
കൊച്ചി: സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയത്തില്‍ ജില്ലാ നിയമസേവന അതോറിറ്റിയുടെ റിപ്പോര്‍ട്ടും ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തും പരിഗണിച്ചാണ് കോടതി നടപടി.
സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ആരോഗ്യ സെക്രട്ടറിയോടും കോടതി വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടും പരിശോധിച്ചശേഷമാണ് കോടതി നടപടി. കുട്ടി മരിച്ചത് അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമാണെന്ന് ജില്ലാ ജഡ്ജി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Keywords: Highcourt, Report, Student, Death

COMMENTS