കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണണ്ടെന്ന് പ്രതി ദിലീപ്. ഈ ആവശ്യവുമായി ദിലീപ് കോടതിയെ ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണണ്ടെന്ന് പ്രതി ദിലീപ്. ഈ ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചു.
അഡിഷണൽ സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ ദിലീപടക്കം ആറു പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുവാദം നല്‍കിയിരുന്നു.
മറ്റു പ്രതികളായ പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് ദിലീപിനു പുറമേ ദൃശ്യങ്ങള്‍ കാണണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച 11.30 യ്ക്കാണ് കോടതി അനുവദിച്ചിരുന്ന സമയം.
അതേസമയം ദിലീപിന്റെ പുതിയ ഹര്‍ജിയില്‍ വിധി വന്നശേഷമാകും ഇനി ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനം ഉണ്ടാവുക.
Keywords: Actress, Dileep, Court, Today

COMMENTS