കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി വിചാരണ കോടതി തള്ളി. തെളിവുകള്‍ ദിലീപിന് ക...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി വിചാരണ കോടതി തള്ളി. തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി അവ പരിശോധിക്കാമെന്ന് വ്യക്തമാക്കി.
ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച പ്രധാനപ്പെട്ട തെളിവുകളുടെ പകര്‍പ്പാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഇവ നല്‍കുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രതിക്ക് സാക്ഷികളെയടക്കം സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമാകുമെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിക്കുകയായിരുന്നു. ഈ വാദം അംഗീകരിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.
Keywords: Actress, Actor Dileep, Court, Evidence

COMMENTS