ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന് പിഴ ശിക്ഷ വിധിച്ച് ന്യൂയോര്‍ക്ക് കോടതി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന് പിഴ ശിക്ഷ വിധിച്ച് ന്യൂയോര്‍ക്ക് കോടതി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി വകമാറ്റി ചെലവഴിച്ചതിനാണ് ട്രംപിനെതിരെയുള്ള നടപടി. 20 ലക്ഷം ഡോളറാണ് പിഴ.
2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് തുക വഴിമാറ്റി ചെലവഴിച്ചതായി കോടതി കണ്ടെത്തിയത്. ട്രംപിന്റെ മക്കളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രംപ് ഫൗണ്ടേഷന്റെ ഫണ്ടാണ് ഇത്തരത്തില്‍ രാഷ്ട്രീയ കാര്യത്തിനായി വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയത്.
ട്രംപിന് പങ്കാളിത്തമില്ലാത്ത ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് പിഴത്തുക ട്രംപ് തന്നെ കൈമാറാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Keywords: Trump, Foundation, Court, Fund

COMMENTS