ന്യൂഡല്‍ഹി: എം.പിയും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ബി.ജെ.പി നേതാവ് മീനാ...
ന്യൂഡല്‍ഹി: എം.പിയും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി രാഹുലിനെതിരെ നല്കിയ ഹര്‍ജിയാണ് തള്ളിയത്.
റഫാല്‍ ഇടപാട് അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു ഹര്‍ജി നല്‍കിയത്. റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ പ്രധാനമന്ത്രി മോഷണം നടത്തിയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയെന്ന തരത്തിലായിരുന്നു പരാമര്‍ശം.
ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് പ്രധാനമന്ത്രിയെക്കുറിച്ച് കോടതി പറഞ്ഞെന്ന തരത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് വിവാദമായപ്പോള്‍ രാഹുല്‍ കോടതിയില്‍ മാപ്പു പറഞ്ഞിരുന്നു.
Keywords: Supreme court, Rahul Gandhi, Prime minister, B.J.P

COMMENTS