ഹൈദരാബാദ്: മുതിര്‍ന്ന തെന്നിന്ത്യന്‍ നടി ഗീതാഞ്ജലി അന്തരിച്ചു. ഹൈദരാബാദിലെ ഫിലിം സിറ്റിക്കടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ...
ഹൈദരാബാദ്: മുതിര്‍ന്ന തെന്നിന്ത്യന്‍ നടി ഗീതാഞ്ജലി അന്തരിച്ചു. ഹൈദരാബാദിലെ ഫിലിം സിറ്റിക്കടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വിവിധ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. കാട്ടുമല്ലിക, സ്വപ്നങ്ങള്‍, മധുവിധു തുടങ്ങിയവയാണ് അവരുടെ മലയാള ചിത്രങ്ങള്‍. 1961 ല്‍ പുറത്തിറങ്ങിയ സീതാരാമ കല്യാണമായിരുന്നു അവരുടെ ആദ്യ ചിത്രം.
നടന് രാമകൃഷ്ണനാണ് ഗീതാഞ്ജലിയുടെ ഭര്‍ത്താവ്. ഇവരുടെ മകന് ആദിത് ശ്രീനിവാസും നടനാണ്. ഏകദേശം ആറ് ദശകത്തോളം അഭിനയ മേഖലയില്‍ തിളങ്ങിനിന്ന താരമാണ് ഗീതാഞ്ജലി.
Keywords: Actress Geethanjali, Passed away, Today, Hyderabad

COMMENTS