ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിന്റെ അന്തിമ പട്ടികയില്‍ ലോകപ്രശസ്ത ഇന്ത്യന്‍ സാഹിത്യകാരന് സല്മാന് റുഷ്ദി ഇടം നേടി. അദ്ദേഹത്തിന...
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിന്റെ അന്തിമ പട്ടികയില്‍ ലോകപ്രശസ്ത ഇന്ത്യന്‍ സാഹിത്യകാരന് സല്മാന് റുഷ്ദി ഇടം നേടി.
അദ്ദേഹത്തിന്റെ 'ക്യൂയി ചോട്ടേ' എന്ന കൃതിക്കാണ് അംഗീകാരം.
1981 ല്‍ റുഷ്ദിയുടെ മിഡ്നൈറ്റ് ചില്‍ഡ്രന്‍ എന്ന കൃതിക്ക് മാന്‍ ബുക്കര്‍ പുരസ്കാരം ലഭിച്ചിരുന്നു.
അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സാഹിത്യക്കാരന്മാര്ക്ക് 2500 പൗണ്ടും, പുരസ്കാര വിജയിക്ക് 50000 പൗണ്ടുമാണ് സമ്മാനത്തുക.
അടുത്ത മാസം ഒക്ടോബര്‍ 14 ന് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും.
സല്മാന് റുഷ്ദിയോടൊപ്പം, മാര്‍ഗരറ്റ് ആറ്റ് വുഡ്, ലൂസി എല്മാന്, ബെര്‍നാര്‍ഡൈന്‍ എവരിസ്്റ്റോ, എലിഫ് ഷഫാക്കും പുരസ്കാരത്തിന്റെ അന്തിമപട്ടികയില്‍ ഇടം നേടി.
Keywords: Man Booker Prize, Salman Rushdie
COMMENTS