ന്യൂഡല്‍ഹി: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം റിസര്‍വ്വ് ബാങ്ക് ആറ് മാസത്തേയ്ക്ക് മരവിപ്പിച്ചു. സേവിംഗ് മ...
ന്യൂഡല്‍ഹി: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം റിസര്‍വ്വ് ബാങ്ക് ആറ് മാസത്തേയ്ക്ക് മരവിപ്പിച്ചു.
സേവിംഗ് മുതല്‍ എല്ലാ അക്കൗണ്ടുകളില്‍ നിന്ന് നിക്ഷേപകര്‍ക്ക് ആയിരം രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ.
ബാങ്കില്‍ നടന്ന തിരിമറിയുടെ പേരിലാണ് ഈ നിയന്ത്രണം.
എന്നാല്‍, ഉടന്‍ തന്നെ പ്രശ്നം പരിഹാരം നടത്തി പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നാണ് പി.എം.സി. ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.
Keywords: PMC Bank, Reserve Bank, New Delhi
COMMENTS