തെഹ്റാന്: ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണടാങ്കറിലെ 23 ജീവനക്കാരില്‍ ഏഴ് പേരെ വിട്ടയച്ചു. വി...
തെഹ്റാന്: ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണടാങ്കറിലെ 23 ജീവനക്കാരില്‍ ഏഴ് പേരെ വിട്ടയച്ചു.
വിട്ടയച്ച ഏഴ് പേരില്‍ അഞ്ച് പേര് ഇന്ത്യാക്കാരും, ഒരു ലാറ്റ്വിയന് സ്വദേശിയും ഒരു റഷ്യക്കാരനുമാണ്.
ജൂലായില്‍ അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചെന്നാരോപിച്ചാണ് ഇറാന് റവല്യൂഷണറി ഗാര്‍ഡ്, കോര്‍പ്സ് സ്റ്റെനാ ഇംപേരോ എന്ന കപ്പല്‍ പിടിച്ചെടുത്തത്.
Keywords: Iran, British Tanker,
COMMENTS