തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ ഭ...
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ ഭാര്യയ്ക്ക് സര്‍വ്വകലാശാലയില്‍ ജോലി നല്‍കും.
ഇതിനോടൊപ്പം കുടുംബത്തിന് ആറു ലക്ഷം രൂപ ധനസഹായം നല്‍കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ബഷീറിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തിരൂരിലെ മലയാളം സര്‍വ്വകലാശാലയിലായിരിക്കും നിയമനം.
Keywords: KM Basheer, Sri Ram, Kerala, Government Job
COMMENTS