തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് പ്രശ്നം ഉള്‍പ്പെടെ ഉന്നയിച്ച് ഇന്ന് തലസ്ഥാന നഗരിയെ മുഴുവന്‍ ഗതാഗതക്കുരുക്കിലാക്കി, കാല്നടക്...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് പ്രശ്നം ഉള്‍പ്പെടെ ഉന്നയിച്ച് ഇന്ന് തലസ്ഥാന നഗരിയെ മുഴുവന്‍ ഗതാഗതക്കുരുക്കിലാക്കി, കാല്‍നടക്കാര്‍ക്കുപോലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയും, തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ജീവനക്കാരെ കടത്തിവിട്ടും യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു.
ഇന്ന് രാവിലെ ആറ് മണി മുതല്‍ ഉച്ചവരെയാണ് യു.ഡി.എഫിന്റെ ഉപരോധം.
ഉപരോധത്തെത്തുടര്‍ന്ന് പൊലീസ് നഗരത്തിലെ മിക്ക റോഡുകളും അടച്ചത് കാൽനട യാത്രക്കാരെപ്പോലും വലച്ചു.
Keywords: UDF, Secretariate, Strike, Traffic Jam, Thiruvananthapuram
COMMENTS