കൊല്ലം: കൊട്ടിയം ഡോൺ ബോസ്കോ കോളേജ് അധ്യാപകനായ വൈദികൻ ഫാ. തോമസ് അഗസ്റ്റിൻ കിഴക്കേനെല്ലിക്കുന്നേൽ (68) ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. ഇ...
കൊല്ലം: കൊട്ടിയം ഡോൺ ബോസ്കോ കോളേജ് അധ്യാപകനായ വൈദികൻ ഫാ. തോമസ് അഗസ്റ്റിൻ കിഴക്കേനെല്ലിക്കുന്നേൽ (68) ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു.
ഇന്ന് രാവിലെ 7 മണിയോടെ കൊല്ലത്ത് തോപ്പുപള്ളിക്കു സമീപത്തായിരുന്നു അപകടം.
കൊല്ലം ബെൻസിഗർ ആശുപത്രിയിലേക്ക് നടന്നുപോവുകയായിരുന്നു വൈദികൻ. അതിവേഗത്തിൽ വന്ന ഓട്ടോറിക്ഷ ഫാ. കിഴക്കേനെല്ലിക്കുന്നേലിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
തലയടിച്ചു വീണ വൈദികനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

COMMENTS