ചര്‍മ്മ സൗന്ദര്യ സംരക്ഷണകാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ചര്‍മ്മത്തിലെ കറുത്തതും വെളുത്തതുമായ പാടുകള്‍, കു...
ചര്‍മ്മ സൗന്ദര്യ സംരക്ഷണകാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ചര്‍മ്മത്തിലെ കറുത്തതും വെളുത്തതുമായ പാടുകള്‍, കുഴികളും, ചര്‍മ്മം വരണ്ടുപൊട്ടുക തുടങ്ങിയവ.
എന്നാല്‍, പ്രശ്ന പരിഹാരത്തിനായി പലവിധ മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഈ ഗൃഹമാര്ഗ്ഗമൊന്നു പരീക്ഷിച്ച് നോക്കൂ...
നെല്ലിക്കാ ജ്യൂസില്‍ അല്‍പ്പം മഞ്ഞള്‍ കൂടി അരച്ച് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കുന്നത് പ്രശ്ന പരിഹാരത്തിന് ഉത്തമമാണ്.
ദിവസേന ഈ നെല്ലിക്കാമഞ്ഞള് പാക് തേയ്ക്കുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും സഹായകമാണ്.
Keywords: Pigmentation, Skin Care
COMMENTS