പാറ്റ്ന: ബിഹാറില്‍ മസ്തിഷ്കജ്വര മരണസംഖ്യ ഉയര്‍ന്നു. ശനിയാഴ്ച ആറു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 83 ആയി. 250 ഓളം കുട്ടികള്‍ രോഗ...
പാറ്റ്ന: ബിഹാറില്‍ മസ്തിഷ്കജ്വര മരണസംഖ്യ ഉയര്‍ന്നു. ശനിയാഴ്ച ആറു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 83 ആയി. 250 ഓളം കുട്ടികള്‍ രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.
പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഈ അസുഖം ബാധിക്കുന്നത്. കൊതുകുകളാണ് അസുഖം പരത്തുന്നത്. കുട്ടികളില്‍ തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന ഈ അസുഖം.
Keywords: Bihar, Fever, Today, 83

COMMENTS