പാലക്കാട്: ബംഗളൂരുവില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന ബസ് പാലക്കാട്ട് വച്ച് അപകടത്തില്‍പ്പെട്ടു. പാലക്കാട് നല്ലേപ്പള്ളിയില്‍ വച്ച് ബസ് ...
പാലക്കാട്: ബംഗളൂരുവില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന ബസ് പാലക്കാട്ട് വച്ച് അപകടത്തില്‍പ്പെട്ടു. പാലക്കാട് നല്ലേപ്പള്ളിയില്‍ വച്ച് ബസ് വയലിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
ഞായറാഴ്ച രാത്രിയില്‍ ബംഗളൂരുവില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് തിരിച്ച ബസില്‍ 38 പേരാണ് ഉണ്ടായിരുന്നത്. നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേര്‍ന്ന് മുഴുവന്‍പേരെയും രക്ഷപ്പെടുത്തുകയായിരുന്നു.
Keywords: Bus accident, Palakkad, Today, Kottarakkara

COMMENTS