തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തില്‍ മനംനൊന്ത് യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിക്ക...
തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തില്‍ മനംനൊന്ത് യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിക്ക് വേറെ കോളേജില്‍ പഠിക്കാന്‍ അവസരം.
വിദ്യാര്‍ത്ഥിനിയുടെ കോളേജ് മാറാനുള്ള അപേക്ഷ സര്‍വകലാശാല അംഗീകരിച്ചു. വര്‍ക്കല എസ്.എന്‍ കോളേജില്‍ തുടര്‍ന്നു പഠിക്കാനാണ് പെണ്‍കുട്ടിക്ക് സിന്‍ഡിക്കേറ്റിന്റെ അനുമതി. കുട്ടിക്ക് എഴുതാന്‍ സാധിക്കാതിരുന്ന പരീക്ഷകളും പുതിയ കോളേജില്‍ എഴുതാനാവും.
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം മൂലം ജീവനൊടുക്കുന്നു എന്ന് കത്ത് എഴുതിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി രക്ഷപ്പെട്ടപ്പോള്‍ മൊഴിമാറ്റിപ്പറയുകയായിരുന്നു.
മജിസ്ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലും പൊലീസിനു കൊടുത്ത മൊഴിയിലും വ്യക്തിപരമായ കാരണം മൂലമെന്നാണ് പെണ്‍കുട്ടി മൊഴികൊടുത്തത്. അതിനാല്‍ തന്നെ കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
Keywords: University college, Suicide, Student, S.F.I

COMMENTS