ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദിവാസികളെ വെടിവച്ചു കൊല്ലാന്‍ അനുവദിക്കുന്ന നിയമം മോഡി കൊണ്ടുവന്നിട്ടുണ്ട് എന്ന തരത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ നല്കിയ പരാതിയിലാണ് നടപടി.
ഏപ്രില്‍ 23 ന് രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെ ഷാദോളില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 48 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നേരത്തെ കാവല്ക്കാരന് കള്ളനാണെന്ന തരത്തില്‍ മോഡിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ മാപ്പുപറഞ്ഞിരുന്നു.
Keywords: Election, Rahul Gandhi, Notice, Narendra Modi

COMMENTS