ചെന്നൈ: കമല്‍ഹാസന്റെ ഗോഡ്സെയെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയിലെ ആദ്യത്തെ തീവ്രവ...
ചെന്നൈ: കമല്‍ഹാസന്റെ ഗോഡ്സെയെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്സെയാണെന്ന് കമല്‍ ഹാസന് പരാമര്‍ശിച്ചിരുന്നു.
ഇത് പെരുമാറ്റ ചട്ടലംഘനമാണെന്നും മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും കാണിച്ച് കമല്‍ഹാസനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടുവാനായി അപകടകരമായ കളിയാണ് കമല്ഹാസന് നടത്തുന്നതെന്ന് ബി.ജെ.പി തമിഴ്നാട് അദ്ധ്യക്ഷ തമിഴ്സെ സൗന്ദര്രാജന് വ്യക്തമാക്കി.
Keywords: Kamal Hasan, Godse, Election, B.J.P

COMMENTS