ഫോണി ചുഴലി ഒഡീഷയില്‍ വീശിയടിക്കുന്നു, വന്‍ നാശമെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : തീരം ഭയന്നിരുന്ന ഫോണി ചുഴലിക്കാറ്റ് രാവിലെ എട്ടരയോടെ ഒഡീഷാ തീരത്തു പുരിയില്‍ തീരം തൊട്ട് കൊടിയ നാശം വിതയ്ക്കാനാരംഭിച്ചു. മ...

ന്യൂഡല്‍ഹി : തീരം ഭയന്നിരുന്ന ഫോണി ചുഴലിക്കാറ്റ് രാവിലെ എട്ടരയോടെ ഒഡീഷാ തീരത്തു പുരിയില്‍ തീരം തൊട്ട് കൊടിയ നാശം വിതയ്ക്കാനാരംഭിച്ചു.

മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലി വീശിയടിച്ചുകൊണ്ടിരിക്കുന്നത്. നാശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വന്നുതുടങ്ങിയിട്ടില്ല.

ചുഴലിക്കൊപ്പം കനത്ത മഴയും പെയ്യുന്നുണ്ട്. തീരത്ത് തിരകള്‍ മീറ്ററുകള്‍ ഉയരുകയാണ്. പുരി ഭാഗത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്.

1999ല്‍ കൊടിയ നാശം വിതച്ച സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം ഇന്ത്യന്‍ തീരത്തു വീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോണി.

ഒഡീഷ തീരത്ത് നാശം വിതച്ച് ബംഗാളിന്റെ ചില ഭാഗങ്ങള്‍ കടന്ന് കാറ്റ് ബംഗ്ലാദേശ് ഭാഗത്തേക്ക് നീങ്ങിയേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചുഴലിക്കാറ്റ് നേരിടുന്നതിന്റെ ഭാഗമായി തീര സംരക്ഷണ സേന 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാല്‍പുര്‍, ഹാല്‍ദിയ, ഫ്രാസര്‍ഗഞ്ച്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിന്യസിച്ചു.

ചെന്നൈ തീരത്തും വിശാഖപട്ടണത്തും കോസ്റ്റ് ഗാര്‍ഡിന്റെ നാലു കപ്പലുകള്‍ സര്‍വസജ്ജമായി നിലകൊള്ളുന്നുണ്ട്.

ദുരന്തം മുന്നില്‍ക്കണ്ട് ഒഡീഷയില്‍ 10 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരെ പാര്‍പ്പിക്കാനായി  സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നു.

Summary

Extremely severe cyclonic storm 'Fani' made a landfall in Puri on Odisha coast Friday morning, triggering heavy rainfall coupled with high velocity winds with speed of 175 kmph in vast areas.

Large areas in the seaside pilgrim town of Puri and other places were submerged with water as heavy rains battered the entire coastal belt of the state.

Several trees were uprooted and thatched structures destroyed at some places including Bhubaneswar.

The cyclonic system, whose eye is around 28 km, is moving at around 30 kmph, Biswas said, adding the process of landfall is expected to be complete around 11 AM.


Keywords: Bhubaneswar, Cyclonic storm, Fani, Landfall, Puri, Odisha, Regional Meteorological Centre, H R Biswas

COMMENTS


Name

',1,11,1,a,1,Accident,1,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,75,Cinema,1243,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2077,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,Kerala,4091,Kochi.,2,Latest News,3,lifestyle,93,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,279,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,152,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,123,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6252,Solar Case,1,speaker,1,Sports,457,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,462,
ltr
item
VygaNews: ഫോണി ചുഴലി ഒഡീഷയില്‍ വീശിയടിക്കുന്നു, വന്‍ നാശമെന്നു റിപ്പോര്‍ട്ട്
ഫോണി ചുഴലി ഒഡീഷയില്‍ വീശിയടിക്കുന്നു, വന്‍ നാശമെന്നു റിപ്പോര്‍ട്ട്
https://4.bp.blogspot.com/-47IBckjO1W8/XMvdEnWRb_I/AAAAAAAAIaA/Un5gjuuYsl8WaTBO-gdat6r6NqOhdHMsACLcBGAs/s640/fonny%2Bvyganews.jpg
https://4.bp.blogspot.com/-47IBckjO1W8/XMvdEnWRb_I/AAAAAAAAIaA/Un5gjuuYsl8WaTBO-gdat6r6NqOhdHMsACLcBGAs/s72-c/fonny%2Bvyganews.jpg
VygaNews
http://www.vyganews.com/2019/05/fonny-cyclone-in-odhisha-coast.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2019/05/fonny-cyclone-in-odhisha-coast.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy