കണ്ണൂര്‍: തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തു എന്ന സി.പി.എമ്മിന്റെ ആരോപണത്തിനെതിരെ മുസ്ലിം ല...
കണ്ണൂര്‍: തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തു എന്ന സി.പി.എമ്മിന്റെ ആരോപണത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. സി.പി.എം കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം ഉന്നയിച്ചവരെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കി.
ആരോപണവിധേയരായ എം.സാബിത്ത്, എം.മുഹമ്മദ് അന്‍വര്‍, കെ.വി താജുദ്ദീന് എന്നിവരെയാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയത്. ഇവര്‍ മൂന്നുപേരും ആരോപണം നിഷേധിച്ചു.
സി.പി.എം പട്ടികയിലുള്ള എം.ഷബീര്‍ വോട്ട് ചെയ്തതിന് ശേഷം വിദേശത്ത് പോയതിന്റെ രേഖകളും ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി ഹാജരാക്കി.
കള്ളവോട്ട് വിവാദത്തില്‍ അകപ്പെട്ട് വിവാദത്തിലായ സി.പി.എം കള്ളപ്രചാരണം നടത്തുകയാണെന്ന് മുസ്ലിം ലീഗ് മാധ്യമങ്ങളോട് വ്യക്തമാക്കി.
Keywords: Bogus vote, Muslim league, C.P.M, Media

COMMENTS