മുംബൈ: ജെറ്റ് എയര്വെയ്സിലെ 500 ഓളം ജീവനക്കാരെ സ്പൈസ് ജെറ്റ് ജോലിക്കെടുത്തു. സ്പൈസ് ജെറ്റ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജെറ...
മുംബൈ: ജെറ്റ് എയര്വെയ്സിലെ 500 ഓളം ജീവനക്കാരെ സ്പൈസ് ജെറ്റ് ജോലിക്കെടുത്തു. സ്പൈസ് ജെറ്റ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജെറ്റ് എയര്‍വെയ്സിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തലാക്കിയതിനാലാണ് നടപടി.
100 പൈലറ്റുമാര്‍, 200 ക്യാബിന് ക്രൂ, 200 ടെക്നിക്കല്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നിങ്ങനെയാണ് 500 പേരെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പൈസ് ജെറ്റ് ഏറ്റെടുത്തിരിക്കുന്നത്.
ഉടന്‍തന്ന കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് സ്പൈസ് ജെറ്റിന്റെ പദ്ധതി.
Keywords: Spice jet, Jet airways, 500, Employees

COMMENTS