കൊളംബോ : തുടർ സ്ഫോടനങ്ങളിൽ വിറച്ചിരിക്കുന്ന ശ്രീലങ്കയിൽ ഉച്ചതിരിഞ്ഞ് വീണ്ടും സ്ഫോടനം. കൊളംബോയ്ക്കു സമീപം ദേഹിവലയിലാണ് ഏഴാമത്തെ സ്ഫോ...
കൊളംബോ : തുടർ സ്ഫോടനങ്ങളിൽ വിറച്ചിരിക്കുന്ന ശ്രീലങ്കയിൽ ഉച്ചതിരിഞ്ഞ് വീണ്ടും സ്ഫോടനം.
കൊളംബോയ്ക്കു സമീപം ദേഹിവലയിലാണ് ഏഴാമത്തെ സ്ഫോടനം ഉണ്ടായിരിക്കുന്നത് . വിശദാംശങ്ങൾ പുറത്ത് വരുന്നതേയുള്ളൂ .
ഇതിനിടെ ലങ്കൻ സ്ഫോടനങ്ങളിൽ മരിച്ചവരിൽ കാസർകോട് സ്വദേശിയായ ഒരാൾ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട് .
സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 200 കഴിഞ്ഞു. മുന്നൂറോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
COMMENTS