തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജരാഘവന്റെ പരാമര്‍ശത്തെ തള്ളി സി.പി.എം ജന...
തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജരാഘവന്റെ പരാമര്‍ശത്തെ തള്ളി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന വനിതാ കമ്മീഷനും രംഗത്ത്.
സ്ത്രീകളെ അപമാനിക്കുന്നത് സി.പിഎമ്മിന്റെ രീതിയല്ലെന്നും വിജയരാഘവന് പിഴവ് പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
അതേസമയം വിജയരാഘവന് ജാഗ്രതാക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ എം.സി ജോസഫൈന് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ വനിതാ കമ്മീഷന് ലോ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ത്രീകള്‍ക്കെതിരെ സംസാരിക്കുമ്പോള്‍ ആരായാലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അവര്‍ വ്യക്തമാക്കി.
Keywords: Remya Haridas, Candidate, UDF, CPM

COMMENTS