കല്പറ്റ: വയനാട് ലോക് സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അപരന്മാരും. കെ.ഇ.രാഹുല്‍ ഗാന്ധി, കെ....
കല്പറ്റ: വയനാട് ലോക് സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അപരന്മാരും.
കെ.ഇ.രാഹുല്‍ ഗാന്ധി, കെ. രാഘുല്‍ ഗാന്ധി, കെ. ശിവപ്രസാദ് ഗാന്ധി എന്നിവരാണ് വയനാട്ടില്‍ രാഹുലിന്റെ അപരന്മാരായി മത്സരിക്കുന്നത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം പിന്നിട്ടപ്പോഴാണ് അപരന്മാരുടെ വിവരങ്ങള്‍ പുറത്തുവന്നത്.
Keywords: Congress, President, Rahul Gandhi, Wayanad, kerala, Politics

COMMENTS