ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇതിനായി ഇന്ന് വാരാണസിയില്‍ എത്തുന്ന പ്രധാന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇതിനായി ഇന്ന് വാരാണസിയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ ഏഴു കിലോമീറ്ററോളം റോഡ് ഷോ നടത്തും.
മേയ് 19 നാണ് വാരാണസിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണത്തെ ഇലക്ഷനില്‍ 3.37 ലക്ഷം വോട്ടുകള്‍ക്കാണ് മോഡി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ മോഡി ബൂത്തു തല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കാലഭൈരവ ക്ഷേത്രദര്‍ശനം നടത്തിയ ശേഷം അദ്ദേഹം കളക്ട്രേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
Keywords: Prime minister, Nomination, Varanasi, Tomorrow

COMMENTS