കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സമദൂര നയം തന്നെയാണെന്നും അതിനു യാതൊരു മാറ്റവുമില്ലെന്നും എൻഎസ്എസ് . എൻ എസ് എസിൻറെ നയത്തെ കുറിച്ച് ഒരു...
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സമദൂര നയം തന്നെയാണെന്നും അതിനു യാതൊരു മാറ്റവുമില്ലെന്നും എൻഎസ്എസ് .
എൻ എസ് എസിൻറെ നയത്തെ കുറിച്ച് ഒരു പ്രാദേശിക ഇംഗ്ലീഷ് ദിനപത്രം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുണ്ട് . ഇത്തരം കാര്യങ്ങളിൽ എൻഎസ്എസിന് ഒരു പങ്കുമില്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ തിരഞ്ഞെടുപ്പിൽ എൻ എസ് എസ് സമദൂര നയത്തിലാണെന്ന്
വളരെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു മാറ്റവുമില്ല.
ശബരിമല വിഷയത്തിൽ എൻഎസ്എസ് നിലപാട് തുറന്നു പറഞ്ഞിരുന്നു. അതും തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു .

COMMENTS