ന്യൂഡല്‍ഹി: വാഡിയ ഗ്രൂപ്പ് ഉടമ നെസ്സ് വാഡിയയ്ക്ക് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച് ജപ്പാന് കോടതി. കിങ്സ് ഇലവന് പഞ്ചാബ് ടീം ഉടമകളിലൊരാളു...
ന്യൂഡല്‍ഹി: വാഡിയ ഗ്രൂപ്പ് ഉടമ നെസ്സ് വാഡിയയ്ക്ക് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച് ജപ്പാന് കോടതി. കിങ്സ് ഇലവന് പഞ്ചാബ് ടീം ഉടമകളിലൊരാളുകൂടിയായ നെസ്സ് വാഡിയയെ കഞ്ചാവ് കൈവശം വെച്ച കേസിലാണ് ജപ്പാന് കോടതി ശിക്ഷിച്ചത്.
മയക്കുമരുന്നു കേസുകളില്‍ കര്‍ശന നിലപാടുകളുള്ള ജപ്പാനിലെ ദ്വീപായ ഹോക്കയ്ഡോയിലെ ന്യൂ ചിറ്റോസ് വിമാനത്താവളത്തില്‍ വച്ചാണ് മയക്കുമരുന്ന് കൈവശം വച്ചതിന് വാഡിയ അറസ്റ്റിലാകുന്നത്. സ്വകാര്യ ആവശ്യത്തിനാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് വാഡിയ കസ്റ്റംസ് ഉദ്യോഗസ്ഥരോട് സമ്മതിക്കുകയും ചെയ്തിരുന്നു.
Keywords: Ness Wadia, Drug case, Japan, 2 year

COMMENTS