കണ്ണൂര്‍: കള്ളവോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ സി.പി.എമ്മിനെ വെല്ലുവിളിച്ച് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ...
കണ്ണൂര്‍: കള്ളവോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ സി.പി.എമ്മിനെ വെല്ലുവിളിച്ച് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്. കള്ളവോട്ടു ചെയ്യാതെ ജയിക്കാന്‍ സി.പി.എമ്മിന് ആണത്തമുണ്ടോയെന്നാണ് കെ.സുധാകരന് വെല്ലുവിളിച്ചത്.
സി.പി.എം ജനഹിതം അട്ടിമറിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനരീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു. കള്ളവോട്ടു ചെയ്യാതെ സി.പി.എം തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ 11 മണ്ഡലങ്ങളില്‍ രണ്ടു സീറ്റിലധികം അവര്‍ക്ക് ജയിക്കാനാകില്ലെന്നും കെ.സുധാകരന് വ്യക്തമാക്കി.
Keywords: K.Sudhakaran, U.D.F candidate, C.P.M, Bogus voting

COMMENTS