ന്യൂഡല്‍ഹി: കൂട്ട പിരിച്ചുവിടലിന് ഒരുങ്ങി പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. ഏതാണ്ട് 54,000 ത്തോളം ജീവനക്കാരെയാണ് ബി.എസ്.എന്‍.എല്‍ ഉടന...
ന്യൂഡല്‍ഹി: കൂട്ട പിരിച്ചുവിടലിന് ഒരുങ്ങി പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. ഏതാണ്ട് 54,000 ത്തോളം ജീവനക്കാരെയാണ് ബി.എസ്.എന്‍.എല്‍ ഉടന്‍ പിരിച്ചുവിടാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 50 വയസ്സിന് മുകളിലുള്ള ജീവനക്കാരുടെ സ്വമേധയാ വിരമിക്കലിനുള്ള അംഗീകാരത്തിനായി ടെലികോം മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കുറച്ചു നാളുകളായി ബി.എസ്.എന്‍.എല്ലില്‍ കടുത്ത സാമ്പത്തിക മാന്ദ്യം നിലനിന്നിരുന്നതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിരുന്നു. ഇതിനെതിരെ ജീവനക്കാര്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു.
Keywords: B.S.N.L, Staff, Report, Election

COMMENTS