ആലുവ: ഏലൂരില്‍ ക്രൂരമര്‍ദ്ദനമേറ്റ് മൂന്നു വയസ്സുകാരന് മരിച്ച സംഭവത്തില്‍ അച്ഛനും അറസ്റ്റില്‍. മെട്രോയാര്‍ഡ് കമ്പനിയില്‍ ഡ്രൈവറായ ഷാജിത്...
ആലുവ: ഏലൂരില്‍ ക്രൂരമര്‍ദ്ദനമേറ്റ് മൂന്നു വയസ്സുകാരന് മരിച്ച സംഭവത്തില്‍ അച്ഛനും അറസ്റ്റില്‍. മെട്രോയാര്‍ഡ് കമ്പനിയില്‍ ഡ്രൈവറായ ഷാജിത് ഖാനാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമില്ലാത്തതിനാല്‍ നാട്ടുകാര്‍ ഏറ്റെടുത്തു. ഇന്ന് ഏലൂരില്‍ ജുമാമസ്ജിദില്‍ കുട്ടിയുടെ സംസ്കാരം നടക്കും.
ഈ സംഭവത്തില്‍ കുട്ടിയുടെ അമ്മ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തലയ്ക്കേറ്റ ശക്തമായ ആഘാതമാണ് കുട്ടിയുടെ മരണകാരണം.
Keywords: 3 year old baby, murder, mother, Father

COMMENTS