ഗ്രോസ്ഇസ്ലെറ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി - 20യില്‍ ഇംഗ്ലണ്ടിന് ജയം. നാലു വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഈ വിജയത്തോടെ...
ഗ്രോസ്ഇസ്ലെറ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി - 20യില്‍ ഇംഗ്ലണ്ടിന് ജയം. നാലു വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഈ വിജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലായി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ 160 റണ്‍സിനെ ഏഴു പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ടിന്റെ ഒന്‍പത് ഫോറും രണ്ടു സിക്സും അടിച്ച് 40 പന്തുകളില്‍ 68 റണ്‍സ് നേടിയ ബെയിര്‍സ്റ്റോയാണ് മാന്‍ ഓഫ് ദ മാച്ച്.
Keywords: Cricket, England, West indies, Twenty - 20

COMMENTS