ന്യൂഡല്‍ഹി: പാകിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്നും മോചിതനായ ഇന്ത്യന്‍ വൈമാനികന് അഭിനന്ദന്റെ തിരിച്ചുവരവിന് വേണ്ടി പ്രയത്നിച്ചതിന് മുന്‍ ക്ര...
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്നും മോചിതനായ ഇന്ത്യന്‍ വൈമാനികന് അഭിനന്ദന്റെ തിരിച്ചുവരവിന് വേണ്ടി പ്രയത്നിച്ചതിന് മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് മന്ത്രിയുമായ നവ്ജ്യോത് സിംഗ് സിദ്ദുവിന് മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി നന്ദി അറിയിച്ചിരുന്നു.
അതിനു മറുപടിയുമായി സിദ്ദുവും രംഗത്തെത്തി. നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ സത്യസന്ധമായ ശ്രമങ്ങള്‍ക്കും ഇമ്രാന് ഖാന്റെ നല്ല മനസ്സിനും നന്ദി എന്നായിരുന്നു ഉമ്മന്‍ചാണ്ടി ട്വിറ്ററില്‍ കുറിച്ചത്.
അതിനു മറുപടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ തനിക്ക് കൂടുതല്‍ ധൈര്യം പകരുന്നുവെന്നുമാണ് സിദ്ദു ട്വിറ്ററില്‍ കുറിച്ചത്.
Keywords: Oommen chandy, Abhinandan, Siddu, Tweet

COMMENTS