തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് അഭ്യൂഹം. കെ.പി.സി.സി ഈ ആവശ്യവുമായി നേരത്തെ രംഗത്തെത്തി...
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് അഭ്യൂഹം. കെ.പി.സി.സി ഈ ആവശ്യവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വം ഈ ആവശ്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുമുണ്ട്. ഈ വിഷയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്.
വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഇപ്പോള്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ടി.സിദ്ദിഖ് സന്തോഷത്തോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷനുവേണ്ടി വഴിമാറാന്‍ തയ്യാറാണെന്ന് അറിയിച്ചതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Keywords: Rahul Gandhi, Wayanad, Election, Candidate

COMMENTS