ശ്രീനഗര്‍: കശ്മീരില്‍ പുല്‍വാമ ആക്രമണത്തിനു സമാനമായ ആക്രമണം വീണ്ടും നടത്താന്‍ ജെഷ്ഷെ മുഹമ്മദ് ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ ...
ശ്രീനഗര്‍: കശ്മീരില്‍ പുല്‍വാമ ആക്രമണത്തിനു സമാനമായ ആക്രമണം വീണ്ടും നടത്താന്‍ ജെഷ്ഷെ മുഹമ്മദ് ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.
പുല്‍വാമ ആക്രമണത്തിന്റെ പ്രത്യാക്രമണമായി ഇന്ത്യ ബാലകോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തിനു തിരിച്ചടി നല്‍കാനാണ് ഭീകരസംഘടനയുടെ ശ്രമമെന്നും സൂചനയുണ്ട്. കശ്മീരിലെ ഖാസിഗുണ്ഡിയിലും അനന്ത്നാഗിലുമാണ് സ്ഫോടനം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുള്ളത്.
ടാറ്റാ സുമോ, എസ്.യു.വി പോലുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനാണ് സാധ്യത. ഈ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികളോട് ജാഗ്രത പാലിക്കാനും സ്ഥലത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും രഹസ്യാന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു.
Keywords: Pulwama attack, Again, Report, Kasmir

COMMENTS