ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിലെ പള്ളികളിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യാക്കാരനും ഉള്ളതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മു...
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിലെ പള്ളികളിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യാക്കാരനും ഉള്ളതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരെയാണ് കൊല്ലപ്പെട്ടതായി വിദേശമന്ത്രാലയം സ്ഥിരീകരിച്ചത്.
ഇതോടൊപ്പം രണ്ട് ഇന്ത്യാക്കാര്‍ക്ക് പരിക്കേറ്റെന്നും ആറ് ഇന്ത്യാക്കാരെ കാണാതായെന്നും സ്ഥിരീകരണമുണ്ട്. വെള്ളിയാഴ്ചയാണ് ന്യൂസിലന്‍ഡില്‍ പള്ളികളില്‍ ആക്രമണമുണ്ടായത്്. സംഭവത്തില്‍ 49 പേര് കൊല്ലപ്പെട്ടിരുന്നു.
Keywords: Newzealand, Church, Attack, Indian, Died

COMMENTS